അങ്ങനെ ശരിക്കും പൊന്നൂന്റെ കല്യാണം തീരുമാനിച്ചു 😍😍

10/06/2021 को प्रकाशित
Anjana anilkumar
Poovathoor (house )
680542
P. O porkulam
Kunnamkulam
Thrissur
9061516788
This content is Copyright to UPPUM MULAKUM LITE Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

instagram : anjanaanilkumar...

For Enquiries : 9061516788
uppummulakumlite@gmail.com

please subscribe this youtube channel © Copyright 2020 | uppum mulakum lite Pvt.Ltd

टिप्पणियाँ

  • ഇതൊക്കെ ചുമ്മാതെ.... എന്റെ കല്യാണം 20 വയസിൽ കഴിഞ്ഞു.. അപ്പൊ എല്ലാരും പറഞ്ഞു ഇനി എവിടെയും എത്താൻ പോണില്ലേ എന്നു.വീട്ടുകാർ ഭാരം ഇറക്കി വയ്ക്കുന്നതാ എന്നൊക്കെ. അങ്ങനെ കല്യാണം കഴിഞ്ഞു ആണ് PG പഠിച്ചത്. 1 year കഴിഞ്ഞതും പ്രെഗ്നന്റ് ആയി.അപ്പോൾ എല്ലാരും ഇതുതന്നെ ആവർത്തിച്ചു. എവിടെയും എത്തില്ല എന്ന്. എന്നിട്ടും ഞാൻ course complete ചെയ്തു.മോൾക്ക്‌ 6മാസം കഴിഞ്ഞപ്പോ husband ദുബായിൽ കൊണ്ടു വന്നു. മോൾക്ക് 1.5 വയസപ്പൊ ജോലി കിട്ടി. ഇന്ന് ഞാൻ ദുബായിൽ ഒരു shipping company യിലെ accounts ൽ work ചെയുന്നു. ഒരാൾക്ക് ഒരു aim ഉണ്ടെങ്കിൽ അതു നേടാൻ ഒരു മനസും ഉണ്ടെങ്കിൽ എന്തും നേടാനാകും. അതിനു ഒന്നും ഒരു തടസമാകില്ല. പിന്നെ ഈശ്വരൻ എല്ലാർക്കും വേണ്ടിയും ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ടേ അതേയ് നടക്കു. എപ്പോ 2.5 കൊല്ലായി വീട്ടിലെ ജോലി കഴിഞ്ഞു ഓഫീസിൽ പോകും. എന്റെ ഓഫീസിലെ ഏറ്റവും പ്രായം കുറഞ്ഞ കല്യാണം കഴിഞ്ഞ ആളും ഏറ്റവും ചെറിയ അമ്മയു ഞാൻ തന്നെയാ.. എനിക്കയിപ്പോ 25 വയസ്സ് ആയി എല്ലാംകൊണ്ടും ഞാൻ ഹാപ്പി... മോളു ധൈര്യമായി ഇരിക്ക്.. ഹാപ്പി ആയി ജീവിതം ആഘോഷിക്. കല്യാണം കഴിഞ്ഞാലും എന്തോണോ ലക്ഷ്യo അതിൽ അതനുള്ള മനസ്സ് കൈ വിടാതിരിക്കു.

  • 19 ale aayolu 🙂

  • Ee ammayem achanem kand onnumpadikathirikuka enathanu kunjugake ningalk ningalod tanne cheyan kazhiyunna ettom nalla karyam.

  • Ellavida anugrahavum ondakatte ...god bless u ponnu

  • Comment box kanumpol oru aswasamokke ond. Ithupolulla family adikam illa ennarinjathil santhosham... Ee penkuttykalk polum vivaramille!! Gulfkarante sambalamillatha velakkariyavan pokuanu kunje ni

  • Othiri comments vayichu....ente oru abiprayam parayuvannu.. kalyanam kazhikunna kuttikko aa kudumbathino oru preshnom illa pinne ippo arde abiprayama avar nokendath....enik 21 vayasayi ente kalyanam orapichu mothiram maatam kazhinju ...ellarum choichu enthina nerthe kettunen ath ororuthade ishtalle..... kalyanam kazhinja kuttikalkum nedan othiri ond .....husbandinte support olla etra bharyamarund....apo kalyanam kazhichalum illelum nammude ishtangal ellam nedi edukumbol annu athintethaya sukham😊

  • Njanum ee kochinte age aan 19. Njan ippo degree 2nt year aan .. enikkim relationship und but education 1st .

  • ആ തള്ളടെ കരണം പൊട്ടിക്കാൻ തോന്നുന്നു 🤮🤮🤬🤬🤬

  • Q nd A video kanditt aunty vazaku parayunath keatt vanathanu.... Oru parentsinu അവരുടെ മോൾടെ ഭാവിയെ കുറിച്ചു നല്ല ബോദ്യം ഉണ്ടാകും. എനിക്ക് ഇപ്പൊ 19 വയസാണ്,18 വയസിൽ കല്യാണം കഴിഞ്ഞു എപ്പോഴും പഠിക്കുണ്ട്, ഇനിയും പഠിക്കും... അതിൽ കല്യാണം ഒരു വിഷയം അല്ല. നല്ല രീതിയിൽ മക്കളെ കല്യാണം കഴിച്ചു വിടാൻ ആഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ആയിട്ട് ആണ് ഇവരെ എനിക്ക് തോന്നിയത്. ഇവർക്ക് പെൺകുട്ടികൾ 3 ആണ് മുവരെയും നല്ല രീതിയിൽ കെട്ടിച്ചു വിടാൻ ശ്രെമിക്കുന്നതാണോ ഇവർ ചെയ്ത തെറ്റ്. ഒരു കുട്ടീടെ കഴിഞ്ഞനാൾ മാത്രമേ അടുത്ത കുട്ടിക്കായി സാമ്പത്തികൻ കഴിയു. അത് മനസിലാകൂ...

  • Kulasthreeism padikkan oodi va ithile.....feeling pucham😏😏😏

  • ഇന്നത്തെ കാലത്ത് ഒട്ടുമിക്ക മാതാപിതാക്കളും ചിന്തിക്കുന്നത് മക്കൾക്ക് എങ്ങനെ നല്ല education കൊടുക്കണം എന്നതാണ്. അല്ലാതെ എത്രെയും പെട്ടെന്നു കല്യാണം കഴിപ്പിക്കണം ennala

  • ദൈവം എല്ലാരേം അനുഗ്രഹിക്കട്ടെ🤕🤕🤕🤕

  • Enk 20 vayas aayapo veetukaru oke paranju kalyanam kazhipikamennu..annu nte achanum ammem chettanum paranju avalu padich nalloru job aavathe kalyanam kazhipikunna karyam aalochikkunneyillannu..😁aa decision aayrunnu nte life maatiyath...annu njn padichu..pg eduthu..( adukkala paniyum ariyam) ipo njn jobnu try cheyyunnu..☺️☺️☺️ Aa kuttiye padipiku..ipo onnum manasilavillaa..kurach naalu kazhiyumbo manasilavum..annu pakshe poya time thirich kittilla..🤷🤷

  • appo mothathil vattaan alle, ithrem young age il marriage orikalum recommend cheiyaan pattila

  • Vallavanteyum adukkalayil kidannu narakikkana e kochinte vidhiiii. 💔💔💔

  • Amma...🥰🥰🥰🥰🥰❤️❤️🥰🥰🥰🍫

  • Ponnoose ninte family njan orupad eshttapedunnu (Ammaye orupad eshttam)

  • Ente ammede mol aayi janichathil enikkabhimanam Am a NURSE by profession 💪 Please help your kid to start a beuty parlour She likes it na ?

  • Ponnu ee decision ill 100 %Happy aanoo Padich academics vaari kootiyillenkilum swantham kaalil nilkkan prapthi aayo Nale iniyum ningalkk Mattu kuttikalude education life okke nokkande Still the decision is upto yours ktto

  • Ee noottandil aanu ningal jeevikkunnath ennu enik thonnunnathe illa

  • Oru penkuttiyude education aadyam fullfill cheyyu

  • *നിങ്ങൾ കല്യാണം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഒരു വേലക്കാരി കോഴ്സ് *പഠിപ്പിച്ചുകൊണ്ട് ആണോ നിങ്ങൾ മകളെ കല്യാണം കഴിപ്പിക്കുന്നത്? *Financially ഇൻഡിപെൻഡന്റ് ആക്കി ആ കുട്ടിയെ കല്യാണം കഴിപ്പിച്ചാൽ ആ കുട്ടിക്കും വീട്ടുകാർക്കും ഇതിനേക്കാൾ helpful ആകില്ലേ? *public platform ൽ വീഡിയോ ഇടുമ്പോൾ വിമർശനം കേൾക്കാൻ കൂടി മനസ് ഉണ്ടാകാണം. എന്റെ പെങ്ങൾ ആണെങ്കിലും ഞാൻ ഇത് തന്നെയാണ് പറയുക... ഇത് ഒരു നെഗറ്റീവ് ആയികാണുന്നവർക്ക് അതാണ് എന്റെ മറുപടി.

  • 19 years aayittullu .... Maturity aayttu porae kalyanam.... Appol molku decisions wrong or right ariyaan kazhiyumm... Self earning aakumpol jeevitham kurachu koodi sundaramaakum.... Think ...

  • Wishing you a happy married life chechi.. 💖💖💖😘😘😘😘❣️❣️Stay blessed... 💖💖Lots of love to your family.. 😘😘😘😘😘

  • എന്തൊരു ദുരന്തമാണിത്.. ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കൂടുതലും ഇതിനെ എതിർത്ത കമൻസ് ആണ് കണ്ടത്.. ഇതിനെ എതിർക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.. ആ കുട്ടിയോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും നെഗറ്റീവ് കമൻസ് കിട്ടുന്നത്. കുട്ടിയെ financially independent ആക്കു.. പെൺകുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് അവരുടെ കല്യാണത്തിലൂടെ ആണോ.. ആ ചെറിയ കുട്ടികൾക്ക് എങ്കിലും വരുംകാലങ്ങളിൽ ഇതിനെക്കുറിച്ച് അറിവു ഉണ്ടാവട്ടെ.. ഈ കുട്ടിയുടെ കാര്യം നിങ്ങൾ എന്തായാലും തീരുമാനിച്ചു കഴിഞ്ഞില്ലേ. കല്യാണം അല്ല എൻറെ സ്വപ്നം എന്ന് പറയുന്ന പെൺകുട്ടികളാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്...

  • Uppum mulakum lite family le daughters nte ambition enthanu?

    • എത്രയും പെട്ടെന്ന് കല്യാണം കഴിക്കണം 👍

  • 💖💖💖

  • ഏറ്റവും കൂടുതൽ വിഷാദരോഗികൾ ഉള്ള രാജ്യം? 𝗜𝗡𝗗𝗜𝗔 𝗧𝗛𝗘 𝗠𝗢𝗦𝗧 𝗗𝗔𝗡𝗚𝗘𝗥𝗢𝗨𝗦 𝗖𝗢𝗨𝗡𝗧𝗥𝗬 𝗙𝗢𝗥 𝗪𝗢𝗠𝗔𝗡 𝗜𝗡 𝗧𝗛𝗘 𝗪𝗢𝗥𝗟𝗗?? 𝗜𝗡𝗗𝗜𝗔 𝗪𝗵𝘆????? 𝗢𝗻𝗲 𝗼𝗳 𝘁𝗵𝗲 𝗿𝗲𝗮𝘀𝗼𝗻 𝗶𝘀 𝗼𝘂𝗿 𝗰𝘂𝗹𝘁𝘂𝗿𝗲. ഇന്ത്യയെ വച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരുപാട് വ്യത്യാസം ഉണ്ട്. അവിടെ 𝗥𝗲𝗹𝗶𝗴𝗶𝗼𝗻, 𝗖𝘂𝗹𝘁𝘂𝗿𝗲 ഒന്നും മനുഷ്യനെ ഇത്രയും സ്വാധീനിക്കുന്നില്ല. 𝗕𝗲𝗰𝗮𝘂𝘀𝗲, 𝗺𝗮𝗷𝗼𝗿𝗶𝘁𝘆 𝗼𝗳 𝘁𝗵𝗲𝗺 𝗮𝗿𝗲 𝗮𝘁𝗵𝗲𝗶𝘀𝘁𝘀. അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഉള്ള വേർതിരിവ് പോലും തോന്നില്ല. പെൺകുട്ടികളെ ആണിന്റെ വീട്ടിലേക്ക് കെട്ടിക്കുന്ന ആചാരമില്ല. സ്ത്രീധനം എന്ന സംഭവം ഒന്നുമില്ല. 𝗧𝗵𝗲𝘆 𝗮𝗿𝗲 𝗶𝗻𝗱𝗲𝗽𝗲𝗻𝗱𝗲𝗻𝘁. ഒരാൾ കല്യാണം കഴിച്ചോ ഇല്ലയോ അതൊന്നും ഒരു പ്രശ്നമല്ല. വേണമെങ്കിൽ കല്യാണം കഴിച്ചാൽ മതി. 𝗧𝗵𝗮𝘁𝘀 𝗻𝗼𝘁 𝗮 𝗽𝗿𝗼𝗯𝗹𝗲𝗺. സ്ത്രീകൾക്ക് രാത്രിയും പുറത്തിറങ്ങാം. മലയാളികളെ പോലെ മറ്റുള്ളവരുടെ/അയൽപക്കത്തെ കുറ്റം അന്വേഷിക്കൽ അതൊന്നും അവിടെയില്ല. 𝗕𝗲𝗰𝗮𝘂𝘀𝗲, 𝘁𝗵𝗲𝘆 𝗱𝗼𝗻'𝘁 𝗰𝗮𝗿𝗲. സ്വന്തം കാര്യം നോക്കി ജീവിക്കും. അവിടെ ഏത് ജോലിക്കും മാന്യത ഉണ്ട്. ഇവിടത്തെ പോലെ ജോലി വച്ച് ഒരാളെ ഇത്രയും അളക്കില്ല. കുറ്റകൃത്യങ്ങൾ കുറവാണ്. 𝗕𝗲𝗰𝗮𝘂𝘀𝗲, 𝘁𝗵𝗲𝘆 𝘃𝗮𝗹𝘂𝗲 𝗳𝗿𝗲𝗲𝗱𝗼𝗺. ജയിലിൽ പോയാൽ സ്വതന്ത്രമായി നടക്കാൻ കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു. ഒരു 𝟵𝘁𝗵 ക്ലാസ്സ്‌ കഴിഞ്ഞാൽ കുട്ടികളെ അവരുടെ ലൈഫിൽ ക്കു വിടും. ബാധ്യത ഒന്നും ഇല്ല. 𝗦𝘁𝗿𝗲𝘀𝘀 ഇല്ലാത്ത ലൈഫ്. ആഴ്ചയിൽ വല്ലപ്പോഴും ആണ് വീട്ടിൽ ഫുഡ്‌ ഉണ്ടാക്കുന്നത്. കൂടുതലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കലാണ് പതിവ്. എവിടെ നിന്നേലും ഫുഡ് ഉണ്ടാക്കുന്ന 𝘀𝗺𝗲𝗹𝗹 വന്നാൽ ഇന്ത്യക്കാരാകാൻ കൂടുതൽ 𝗰𝗵𝗮𝗻𝗰𝗲.. മലയാളിയെ പോലെ സമ്പാദ്യം വയ്ക്കുന്ന സ്വഭാവം ഇല്ല. കിട്ടുന്ന ക്യാഷ് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കും. കുട്ടികളുടെ സ്കൂൾ ചിലവ്/ സ്കൂൾ ബസ് ഫീ വരെ സർക്കാർ എടുക്കും. ഇന്ത്യയേക്കാൾ ജനസംഖ്യ കൂടിയ രാജ്യമായ ചൈന പോലും ഇന്ത്യയേക്കാൾ എത്ര മുന്നിലാണ്? ലോകത്തെ 𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗶𝗻𝗱𝗲𝘅 ൽ ഒന്നാമത് ആണ് യൂറോപ്പ്. 𝗙𝗶𝗻𝗹𝗮𝗻𝗱'𝘀 𝗵𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗶𝗻𝗱𝗲𝘅 𝗿𝗮𝗻𝗸 𝗶𝘀 𝟭 𝗮𝗻𝗱 𝗜𝗻𝗱𝗶𝗮'𝘀 𝗵𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗶𝗻𝗱𝗲𝘅 𝗿𝗮𝗻𝗸 𝗶𝘀 𝟭𝟯𝟵 𝗼𝘂𝘁 𝗼𝗳 𝟭𝟰𝟵 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀. 𝗡𝗲𝗶𝘁𝗵𝗲𝗿𝗹𝗮𝗻𝗱𝘀 𝗶𝗹 ഉള്ള ജയിൽ ഒക്കെ ആളില്ലാത്തോണ്ട് പൂട്ടി. പള്ളിയിൽ പോകാൻ ആളില്ലാത്തോണ്ട് 𝗙𝗿𝗮𝗻𝗰𝗲ൽ ഉളള പള്ളികളൊക്കെ 𝗥𝗲𝘀𝘁𝗮𝘂𝗿𝗮𝗻𝘁𝘀 ആകുന്നു. ലോകത്ത് വിഷാദരോഗികൾ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യയിൽ ആണ്. പിന്നെ കുറേ മണ്ടൻ(ലോജിക് ഇല്ലാത്ത) ആചാരങ്ങളും അന്ധവിശ്വാസ ങ്ങളും. സ്തീകൾ ഇത്തരം ഡ്രസ്സ്‌ ആണ് ഇടാകൂ, രാത്രി പുറത്തിറങ്ങരുത് അങ്ങനെ ഒക്കെ ഉള്ള സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. അതാണ് ഇന്ത്യ 𝗧𝗛𝗘 𝗠𝗢𝗦𝗧 𝗗𝗔𝗡𝗚𝗘𝗥𝗢𝗨𝗦 𝗖𝗢𝗨𝗡𝗧𝗥𝗬 𝗙𝗢𝗥 𝗪𝗢𝗠𝗘𝗡 ആകുന്നത്. ഇവിടെ വിവാഹം കഴിഞ്ഞ് 𝟰𝟱 വയസ്സ് ആയവനും റേപ്പ് കേസിൽ പ്രതികളാണ്.𝗧𝗵𝗲 𝗺𝗼𝘀𝘁 𝗱𝗿𝘂𝗴 𝗮𝗱𝗱𝗶𝗰𝘁𝗲𝗱 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀 𝗮𝗿𝗲 𝗜𝗿𝗮𝗻, 𝗔𝗳𝗴𝗵𝗮𝗻𝗶𝘀𝘁𝗵𝗮𝗻, 𝗥𝘂𝘀𝘀𝗶𝗮, 𝗠𝗮𝗹𝗱𝗶𝘃𝗲𝘀, 𝗣𝗮𝗸𝗶𝘀𝘁𝗵𝗮𝗻. ഇതൊക്കെ ഏഷ്യൻ രാജ്യങ്ങളാണ്. മതങ്ങൾക്കും ദൈവങ്ങൾക്കും വലിയ പ്രാധാന്യം ഇല്ലാത്ത രാജ്യങ്ങൾ‎ സമാധാനമായി ജീവിക്കുന്നു. 𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 ലും 𝗗𝗲𝘃𝗲𝗹𝗼𝗽𝗺𝗲𝗻𝘁 ലും 𝗣𝗲𝗮𝗰𝗲 𝗜𝗻𝗱𝗲𝘅 ലും അവ ലോകത്ത് ഒന്നാമത്. അയ്യപ്പനും രാമനും ഉൾപ്പെടെ മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള രാജ്യത്ത് സമാധാനമില്ല. 𝗚𝗹𝗼𝗯𝗮𝗹 𝗽𝗲𝗮𝗰𝗲 𝗶𝗻𝗱𝗲𝘅𝗶𝗹 𝗹𝗼𝘄.𝗡𝗕: പറഞ്ഞത് അമേരിക്കയെ കുറിച്ചല്ല, യൂറോപ്യൻ രാജ്യങ്ങളെ കുറിച്ചാണ്. 𝗘𝘂𝗿𝗼𝗽𝗲𝗮𝗻 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀 𝗮𝗿𝗲 𝗯𝗲𝘁𝘁𝗲𝗿 𝘁𝗵𝗮𝗻 𝗔𝗺𝗲𝗿𝗶𝗰𝗮𝗻 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀. 𝗕𝘂𝘁 𝘁𝗵𝗲𝘀𝗲 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀 𝗮𝗿𝗲 𝗳𝗮𝗿 𝗯𝗲𝘁𝘁𝗲𝗿 𝘁𝗵𝗮𝗻 𝗜𝗻𝗱𝗶𝗮....!!!!!!

    • Kothiyaavunnuuu...

  • അയിന്?

  • തലച്ചോർ പത്താം നൂറ്റാണ്ടിൽ ഉപേക്ഷിച്ചിട്ട് വന്ന കൊറേ എണ്ണം...

  • i appreciate that audacity to say absolute crap in front of camera and public 😂😂

  • "Educated" kodkk....penmakkalkkum ee parayana "educated" kodthal nale pittenn ottakk nikkenda situation ilum avar patharilla...eee parayana education thannaa strength..

  • Vidhyabhaasathinte nalla kurav ellaavarilum und... Ayyee. Ithenthaanith.. 😂😂😂😂

  • മോളേ നീ കല്യാണം കഴിഞ്ഞായാലും പഠിക്കണം വിദ്യാഭ്യാസം ഇല്ലെങ്കിൽ പെണ്ണിനായാലും ആണിനായാലും സമൂഹത്തിൽ ഒരു വിലയും ഉണ്ടാകില്ല

  • I'm also a 19 yr old girl.Ente parents oru joli kity kazhinja polum enik ishtamula ale mrg chynula freedom enik thnitnd. In fact marriage is something I never think of.Ipo my aim is to get graduated, move on with higher studies and start traveling with my money. But thanks to you. You made me realise how lucky I am to have suchi progressive parents.

  • Don't give wrong message to the audience ❗

  • Kalyanam kazhikkalum prasavikkalum alladoo jeevitham nale ottak nilkenda oru avstha vannal education polum illengil thalarnnupokum think twice before taking these important decisions The beautiful thing about learning is that nobody can take it away from you.” - ...

  • Ethrem nalum ponnune kettikilla ennayirunuuu epol varumanam ayapol mattiyooo😂

  • Ayyayeee... enthnn ith😬😬

  • Please unsubscribe this channel. Spreading bad message to society. C'mon.

  • Heyy brown aunty I swear, utub is not suitable for u. Kitchen is the best place fits for u. Go back ur own place 😜😂and I advice u not to make this place messy jzt like ur kitchen. This public platform has its own manners. Highly requesting u to step out frm this. Hope you will consider my suggestion old stone age lady

  • എന്റെ twin sister in 22 വയസായി അവൾ പഠിക്കാൻ പിറകോട്ടു തന്നയായിരുന്നു.. 10ഉം പ്ലസ് 2 ഉം കഷ്ടിച്ച് pass ആയി + 2 vil അക്കൗണ്ടൻസിക് മാത്രം നല്ല mark ഉണ്ടായിരുന്നു .... പഠിച്ച ഒരു ജോലി വാങ്ങേണ്ട ആവിശ്യം അവൾക്കും എനിക്കും വീട്ടിൽ എല്ലാവർക്കും അറിയാം... അത് കൊണ്ട് അവൾ ഇപ്പോൾ അവൾക് ഇഷ്ടപെട്ട field ആയ mba finance distance ayi ചെയ്യുന്നു... അവൾ വലിയ ബുദ്ധിമതിയോനുമല്ല.... Bba യുടെ കൂടെ accounting course ഉം കഴിഞു അവൾ... ഞങ്ങൾ വലിയ സാമ്പത്തികം ഉള്ള കുടുംബം ഒന്നുമല്ല... അത് അവൾക് നന്നായി അറിയാം... അത് കൊണ്ട് അവൾക് intrest ഉള്ള കോഴ്സ് എടുത്ത് പഠിച്ച ഇപ്പൊ ഒരു ജോലിയും ഉണ്ട്... ഇപ്പോൾ അവൾ അച്ഛനെക്കാളും salary ഒരു മോന്ത്‌ വാങ്ങുന്നുണ്ട്.....നന്നായി പഠിക്കുന്നിലേൽ അടുത്ത option കല്യാണം അല്ല...അവളെ കാണുമ്പോൾ ഇതുപോലുള്ള തള്ളമാർ കല്യാണത്തെ കുറിച്ചും പാചകത്തെ കുറിച്ചും ചോദിക്കും അവളെയും എന്നെയും അമ്മ വീട്ടുജോലികൾ പഠിപ്പിക്ജിരുന്നു അതുകൊണ്ട് നമ്മൾ രണ്ടുപേർക്കും വീട്ടുജോലി നന്നായി അറിയാം.... കൂടുതൽ നാനായി എനിക്കുത്തന്നായാണ് അറിയിയുക...അവളോട് പാചകം പഠിച്ചില്ലേൽ ജീവിതം പോയി എന്ന് പറയുന്നവരോട് നമുക്ക് പുച്ഛം മാത്രം.. അവൾ സ്വന്തമായൊരു വീട് വച്ചിട്ടേ കല്യണം കഴിക്കു എന്നാ തീരുമാനത്തില്ല.. അപ്പോഴാ ഇവിടെ കല്യാണത്തിന് ആരാ കരയുക ഇത് ഡ്രെസ്സ് ഇടുക എന്നൊക്കെ ചർച്ച 🤦‍♀️🤦‍♀️ Now i feel proud for my sista❤

    • 👍👏

    • ❤❤❤❤

  • ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് അച്ഛനും അമ്മയും മകളും ചേർന്നുള്ള വീഡിയോ സൂപ്പർ എനിക്ക് രണ് പെൺകുട്ടിക്കളാണ് ഒരാളെ കല്യാണം കഴിച്ചയച്ചു ഒരാളുടെ നിശ്ചയം കഴിഞ്ഞ മാസം കഴിഞ്ഞു ഞാനും നിങ്ങളെ പോലെ മോളെ ഉപദേശിക്കാറുണ്ട് പക്ഷെ ഇങ്ങനെ എല്ലാവരുടെ മുൻപിൽ പറയരുത് പാവം കുട്ടി ഇപ്പോൾ തന്നെ പേടിച്ചു പോയി അവിടെ പോയാൽ കുട്ടി എല്ലാം പഠിച്ചോളും പിന്നെ നമ്മൾ കുറച്ച് പറഞ്ഞു കൊടുക്കുക എനിക്ക് നിങ്ങളുട ഫാവിലെ വലിയ ഇഷ്ടമായി ഞങ്ങൾക്കും ഒരു യൂ ട്യൂബ് ചാനൽ ഉണ്ട് അത് സസ്ക്രബ് ചെയണെ ഞാൻ നിങ്ങളുടെ ചാനൽ സസ്ക്രബ് ചെയ്തിട്ടുണ്ട് ഷെയറും ലൈക്കും ചെയ്തിട്ടുണ്ട് കേട്ടോ തിരിച്ചും വേണം കേട്ടോ ❤️❤️❤️❤️❤️

    • ഏറ്റവും കൂടുതൽ വിഷാദരോഗികൾ ഉള്ള രാജ്യം? 𝗜𝗡𝗗𝗜𝗔 𝗧𝗛𝗘 𝗠𝗢𝗦𝗧 𝗗𝗔𝗡𝗚𝗘𝗥𝗢𝗨𝗦 𝗖𝗢𝗨𝗡𝗧𝗥𝗬 𝗙𝗢𝗥 𝗪𝗢𝗠𝗔𝗡 𝗜𝗡 𝗧𝗛𝗘 𝗪𝗢𝗥𝗟𝗗?? 𝗜𝗡𝗗𝗜𝗔 𝗪𝗵𝘆????? 𝗢𝗻𝗲 𝗼𝗳 𝘁𝗵𝗲 𝗿𝗲𝗮𝘀𝗼𝗻 𝗶𝘀 𝗼𝘂𝗿 𝗰𝘂𝗹𝘁𝘂𝗿𝗲. ഇന്ത്യയെ വച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരുപാട് വ്യത്യാസം ഉണ്ട്. അവിടെ 𝗥𝗲𝗹𝗶𝗴𝗶𝗼𝗻, 𝗖𝘂𝗹𝘁𝘂𝗿𝗲 ഒന്നും മനുഷ്യനെ ഇത്രയും സ്വാധീനിക്കുന്നില്ല. 𝗕𝗲𝗰𝗮𝘂𝘀𝗲, 𝗺𝗮𝗷𝗼𝗿𝗶𝘁𝘆 𝗼𝗳 𝘁𝗵𝗲𝗺 𝗮𝗿𝗲 𝗮𝘁𝗵𝗲𝗶𝘀𝘁𝘀. അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഉള്ള വേർതിരിവ് പോലും തോന്നില്ല. പെൺകുട്ടികളെ ആണിന്റെ വീട്ടിലേക്ക് കെട്ടിക്കുന്ന ആചാരമില്ല. സ്ത്രീധനം എന്ന സംഭവം ഒന്നുമില്ല. 𝗧𝗵𝗲𝘆 𝗮𝗿𝗲 𝗶𝗻𝗱𝗲𝗽𝗲𝗻𝗱𝗲𝗻𝘁. ഒരാൾ കല്യാണം കഴിച്ചോ ഇല്ലയോ അതൊന്നും ഒരു പ്രശ്നമല്ല. വേണമെങ്കിൽ കല്യാണം കഴിച്ചാൽ മതി. 𝗧𝗵𝗮𝘁𝘀 𝗻𝗼𝘁 𝗮 𝗽𝗿𝗼𝗯𝗹𝗲𝗺. സ്ത്രീകൾക്ക് രാത്രിയും പുറത്തിറങ്ങാം. മലയാളികളെ പോലെ മറ്റുള്ളവരുടെ/അയൽപക്കത്തെ കുറ്റം അന്വേഷിക്കൽ അതൊന്നും അവിടെയില്ല. 𝗕𝗲𝗰𝗮𝘂𝘀𝗲, 𝘁𝗵𝗲𝘆 𝗱𝗼𝗻'𝘁 𝗰𝗮𝗿𝗲. സ്വന്തം കാര്യം നോക്കി ജീവിക്കും. അവിടെ ഏത് ജോലിക്കും മാന്യത ഉണ്ട്. ഇവിടത്തെ പോലെ ജോലി വച്ച് ഒരാളെ ഇത്രയും അളക്കില്ല. കുറ്റകൃത്യങ്ങൾ കുറവാണ്. 𝗕𝗲𝗰𝗮𝘂𝘀𝗲, 𝘁𝗵𝗲𝘆 𝘃𝗮𝗹𝘂𝗲 𝗳𝗿𝗲𝗲𝗱𝗼𝗺. ജയിലിൽ പോയാൽ സ്വതന്ത്രമായി നടക്കാൻ കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു. ഒരു 𝟵𝘁𝗵 ക്ലാസ്സ്‌ കഴിഞ്ഞാൽ കുട്ടികളെ അവരുടെ ലൈഫിൽ ക്കു വിടും. ബാധ്യത ഒന്നും ഇല്ല. 𝗦𝘁𝗿𝗲𝘀𝘀 ഇല്ലാത്ത ലൈഫ്. ആഴ്ചയിൽ വല്ലപ്പോഴും ആണ് വീട്ടിൽ ഫുഡ്‌ ഉണ്ടാക്കുന്നത്. കൂടുതലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കലാണ് പതിവ്. എവിടെ നിന്നേലും ഫുഡ് ഉണ്ടാക്കുന്ന 𝘀𝗺𝗲𝗹𝗹 വന്നാൽ ഇന്ത്യക്കാരാകാൻ കൂടുതൽ 𝗰𝗵𝗮𝗻𝗰𝗲.. മലയാളിയെ പോലെ സമ്പാദ്യം വയ്ക്കുന്ന സ്വഭാവം ഇല്ല. കിട്ടുന്ന ക്യാഷ് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കും. കുട്ടികളുടെ സ്കൂൾ ചിലവ്/ സ്കൂൾ ബസ് ഫീ വരെ സർക്കാർ എടുക്കും. ഇന്ത്യയേക്കാൾ ജനസംഖ്യ കൂടിയ രാജ്യമായ ചൈന പോലും ഇന്ത്യയേക്കാൾ എത്ര മുന്നിലാണ്? ലോകത്തെ 𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗶𝗻𝗱𝗲𝘅 ൽ ഒന്നാമത് ആണ് യൂറോപ്പ്. 𝗙𝗶𝗻𝗹𝗮𝗻𝗱'𝘀 𝗵𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗶𝗻𝗱𝗲𝘅 𝗿𝗮𝗻𝗸 𝗶𝘀 𝟭 𝗮𝗻𝗱 𝗜𝗻𝗱𝗶𝗮'𝘀 𝗵𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗶𝗻𝗱𝗲𝘅 𝗿𝗮𝗻𝗸 𝗶𝘀 𝟭𝟯𝟵 𝗼𝘂𝘁 𝗼𝗳 𝟭𝟰𝟵 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀. 𝗡𝗲𝗶𝘁𝗵𝗲𝗿𝗹𝗮𝗻𝗱𝘀 𝗶𝗹 ഉള്ള ജയിൽ ഒക്കെ ആളില്ലാത്തോണ്ട് പൂട്ടി. പള്ളിയിൽ പോകാൻ ആളില്ലാത്തോണ്ട് 𝗙𝗿𝗮𝗻𝗰𝗲ൽ ഉളള പള്ളികളൊക്കെ 𝗥𝗲𝘀𝘁𝗮𝘂𝗿𝗮𝗻𝘁𝘀 ആകുന്നു. ലോകത്ത് വിഷാദരോഗികൾ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യയിൽ ആണ്. പിന്നെ കുറേ മണ്ടൻ(ലോജിക് ഇല്ലാത്ത) ആചാരങ്ങളും അന്ധവിശ്വാസ ങ്ങളും. സ്തീകൾ ഇത്തരം ഡ്രസ്സ്‌ ആണ് ഇടാകൂ, രാത്രി പുറത്തിറങ്ങരുത് അങ്ങനെ ഒക്കെ ഉള്ള സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. അതാണ് ഇന്ത്യ 𝗧𝗛𝗘 𝗠𝗢𝗦𝗧 𝗗𝗔𝗡𝗚𝗘𝗥𝗢𝗨𝗦 𝗖𝗢𝗨𝗡𝗧𝗥𝗬 𝗙𝗢𝗥 𝗪𝗢𝗠𝗘𝗡 ആകുന്നത്. ഇവിടെ വിവാഹം കഴിഞ്ഞ് 𝟰𝟱 വയസ്സ് ആയവനും റേപ്പ് കേസിൽ പ്രതികളാണ്.𝗧𝗵𝗲 𝗺𝗼𝘀𝘁 𝗱𝗿𝘂𝗴 𝗮𝗱𝗱𝗶𝗰𝘁𝗲𝗱 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀 𝗮𝗿𝗲 𝗜𝗿𝗮𝗻, 𝗔𝗳𝗴𝗵𝗮𝗻𝗶𝘀𝘁𝗵𝗮𝗻, 𝗥𝘂𝘀𝘀𝗶𝗮, 𝗠𝗮𝗹𝗱𝗶𝘃𝗲𝘀, 𝗣𝗮𝗸𝗶𝘀𝘁𝗵𝗮𝗻. ഇതൊക്കെ ഏഷ്യൻ രാജ്യങ്ങളാണ്. മതങ്ങൾക്കും ദൈവങ്ങൾക്കും വലിയ പ്രാധാന്യം ഇല്ലാത്ത രാജ്യങ്ങൾ‎ സമാധാനമായി ജീവിക്കുന്നു. 𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 ലും 𝗗𝗲𝘃𝗲𝗹𝗼𝗽𝗺𝗲𝗻𝘁 ലും 𝗣𝗲𝗮𝗰𝗲 𝗜𝗻𝗱𝗲𝘅 ലും അവ ലോകത്ത് ഒന്നാമത്. അയ്യപ്പനും രാമനും ഉൾപ്പെടെ മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള രാജ്യത്ത് സമാധാനമില്ല. 𝗚𝗹𝗼𝗯𝗮𝗹 𝗽𝗲𝗮𝗰𝗲 𝗶𝗻𝗱𝗲𝘅𝗶𝗹 𝗹𝗼𝘄.𝗡𝗕: പറഞ്ഞത് അമേരിക്കയെ കുറിച്ചല്ല, യൂറോപ്യൻ രാജ്യങ്ങളെ കുറിച്ചാണ്. 𝗘𝘂𝗿𝗼𝗽𝗲𝗮𝗻 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀 𝗮𝗿𝗲 𝗯𝗲𝘁𝘁𝗲𝗿 𝘁𝗵𝗮𝗻 𝗔𝗺𝗲𝗿𝗶𝗰𝗮𝗻 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀. 𝗕𝘂𝘁 𝘁𝗵𝗲𝘀𝗲 𝗰𝗼𝘂𝗻𝘁𝗿𝗶𝗲𝘀 𝗮𝗿𝗲 𝗳𝗮𝗿 𝗯𝗲𝘁𝘁𝗲𝗿 𝘁𝗵𝗮𝗻 𝗜𝗻𝗱𝗶𝗮....!!!!!!

  • ഇവർ ന്തൊക്കെ അണ്ണാവോ പറഞുകൊടുക്കുന്നെ... 🤦.

  • Ponnunu nalloru lyf undakatte❤️

  • വളരെ മിഖച്ച തീരുമാനം 🤦🤦🤦🤦

  • 🙄🥴

  • ഈ ചാനലിന്റെ subscribers ന്റെ എണ്ണം കാണുമ്പോഴാണ്, 2021 ലും നാട്ടിൽ പിന്തിരിപ്പന്മാർക് കുറവൊന്നും ഇല്ലല്ലോ എന്നു മനസിലാവുന്നത്.. Poor kid.. she doesn't even realise what she is losing..

  • First education complete cheyth marriage kazhikyunathanu better .ividea marriage kazhinj padikyunavar okea pregnant aavumbo padip nirthaanu .athukonda parayanea education veanamen . Padip athintea value ninghal manasilakanam.njan ipo aa kutiyudea athea praayam padikyan madiyum ind aa njan duel degree edutheakanea tuff course kutiyea aadhyam paranj manasilaakuu padip aanu moalea important enn . entea parents ipozhum parayum marythiky aaa praayathil padicha mathiyaarnoon .moalea nanayi padipikyuka oru course edukuka complete aakuka athaanu veandath.ithonum parayanda Kaaryam ilarnu ith ninghal public platform il ittond aanu ithokea njan paranjes iniyum parayan indd but type cheyth irikyan eniku nearam ilaa 😉padikyan indddeaa.

  • Ee familyde ishtam aanu avarude makkale epom padipikanamennu epom kettikanamennu..... Aa kuttik kuzhapomille pine ningalkoke enda??

    • അത് അവരുടെ ഇഷ്ടം, അതുപോലെ എന്ത് comment ചെയ്യണമെന്ന് ഇത് കാണുന്നവരുടെ ഇഷ്ടം 👍

  • Angane ponnuvinu kooli illatha adukkala Joli kitti.. 😍😍😍 Nalla family.. mentality super

  • Amma.. ponnuntte IN-cd channel tte name njngal subscribers suggest cheythotteeee🥰🥰

  • kazhich koduth vidaan nda aa chechi valla objecto?

  • ഒരു 20k+ salary ഉള്ള ജോലി വാങ്ങിച്ചു കൊടുക്കാൻ നോക്ക്, എന്നിട്ടു ഒരു 10k കൊടുത്ത് ഒരു maid ഇനെ വയ്ക്കു, so maid ഇന്റെ വീട്ടുകാരും ഹാപ്പി, ഭർത്താവിന്റെ വീട്ടുകാരും ഹാപ്പി, കൂടെ സമൂഹവും ഹാപ്പി

    • @sy ഭർത്താവിന് ചെയ്യാൻ പറ്റാത്തത് ആണലോ ഇവിടത്തെ പ്രശ്നം, 2 പേർക്കും കുക്കിംഗ്‌ ഇഷ്ടം അല്ലെങ്കിൽ or time ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും

    • Maid ne vekenda avshyam enthanu?enthukond hus wife share chythu chythukooda?y is it only responsibility of one gender?

  • Aa അടുത്ത കുട്ടിയെ enkilum ഇങ്ങനെ കല്യാണം കഴിപ്പിച്ചു അയച്ചേക്കല്ല plzz......18. നൂറ്റാണ്ടിൽ ninn bus കിട്ടാത്ത family ആണല്ലോ.....

  • Love you family

  • Ithokke ano upadesham 😒😒.... Presavikkuka kudumbini akuka... Nice advice 😌😌

  • Oru lakshathinu ipo kittana athrem Pavan swarnam vangi lockeril vecha pore chechyde.. athinu kochine kettich vidanao.. kashttam thanne

  • Iam just surprised by the comments.A lot of people thinking the right way . Love you all

  • Ithenth famly?

  • WTF?!

  • What just happened 👀am i in 20 th century.?

  • Ammede dilog ketu shock aayi..mole adukalavelakkari janu aakan pokunun..angneyonm parayathirikan kure padikukayo lokhaperichayavm onm venda...

  • ചേച്ചി ഒരു അനിയത്തി താഴെ ഉണ്ടെങ്കിൽ വേഗം കല്യാണം കഴിക്കണം എന്റെ വിവാഹം 18 വയസ്സിൽ ആയിരുന്നു എനിക്ക് ഒരു അനിയത്തി ഉണ്ട്

  • This video is misleading..!!

  • Kashttam....

  • Kashtam kashtam valare kashtam vivaramilayilla ithrekum public aaaki kanikendarnu

  • പാവം ആ പെൺകുട്ടി. വിവരമില്ലാത്ത ഇടുങ്ങിയ ചിന്തഗതിക്കാരായ മാതാ പിതാക്കളെ കൊണ്ട് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് പോലും ഇല്ലാതെ നേരത്തെ, മാനസികവും വൈകാരികവുമായ maturity വരുന്ന പ്രായത്തിന് മുന്നേ മര്യാദക്ക് ലോകം ഒകെ ഒന്ന് കാണാനും അനുഭവിക്കാനും പറ്റാതെ വല്ലവന്റെയും വീട്ടിലെ അടുക്കളപ്പണിക് പോവാൻ തയ്യാറാവുന്നു. നാളെ ഈ പെൺകുട്ടി അമ്മയായി ഇതേ നിലവാരം തുടർന്നു അതിന്റെ മക്കളുടെ ജീവിതം ഈ ഗതിക്ക് ആകില്ല എന്ന് വിശ്വസിക്കുന്നു. അതും പോട്ടെ, പെൺ മക്കളെ ഇത്രേംബാധ്യത ആയി കണ്ട സെർവന്റ് ട്രെയിനിങ് ആണ് കല്യാണം എന്ന് പഠിപ്പിച്ച കൊടുക്കുന്ന ഇത്ര വൃത്തികെട്ട ചിന്താഗതി ഉള്ള കുടുംബത്തിന്റെ സബ്സ്ക്രൈബ്ഴ്സനോട് സഹതാപം തോനുന്നു. ആ പെൺകുട്ടി കാണുന്നുണ്ടെങ്കിൽ,19 വയസ്സിൽ ഒരു അടിൾട് ആയി legally മാറുന്നുളൂ. ഒരു individual എന്നാ നിലയിൽ നിന്നെ തന്നെ നിനക്ക് മനസിലാക്കാൻ ഇനിയും ഒരുപാട് കടന്നുപോകേണ്ടത് ഉണ്ട്.. അതിനുമുന്നേ വല്ല വീട്ടിലെ അടുക്കളപ്പണി കോഴ്സ് ജോയിൻ ചെയ്ത അവനവനെ പോലും നന്നായി explore ചെയ്യാൻ പറ്റത്തില്ല.. പിന്നെ ആണ് പെട്ടെന്നു മുന്നിൽ കൊണ്ടുവന്നു നിർത്തുന്ന ഏതെങ്കിലും ഒരു ആളെ പാർട്ണർ ആകണോ എന്ന് ചിന്തിക്കാൻ..ദൈവം തന്ന ഈ ജീവിതം സ്വന്തം രക്ഷിതാകളുടെ വിവരമില്ലായ്മക്ക് വേണ്ടി ഇല്ലാതാകരുത്. Grow up. Also gain some courage to foght for yourselves if anything goes wrong as it seems like your guardians will be going to any extend to save your marriage inorder to avoid your burden even if it is doesn't going well. I will pray for you

  • I really hope you guys have the same excitement if something goes wrong with the marriage!🙄 Well pretty sure u'll advice her that it's part of life and u've got to "adjust". Sick mentality...😑

  • Views mukyam bigile

  • 18:08 don't let anyone decide your life's limit. No matter where you are. No need to live like a horror movie's character in husband's house.

  • ഈ കല്യാണം തന്നെ സ്ത്രീകളെ അടിമ ആക്കാൻ വേണ്ടിയുള്ളതാണ്. ആണിന്റെ വീട്ടിലേക്ക് കൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിക്കുന്നു. പണം കൊടുക്കണ്ടാത്ത വേലക്കാരി. ഇതൊക്കെ എന്ന് സ്ത്രീകൾക്ക് മനസ്സിലാകുമോ എന്തോ?

  • ഇവിടെ മാത്രം ഉള്ള ആചാരമാണ് പെണ്ണിനെ ആണിന്റെ വീട്ടിലേക്ക് കെട്ടിക്കുന്നതും സ്ത്രീധനവും. എന്നിട്ട് ഒരു ഡയലോഗ്😤- പെങ്ങളെ കെട്ടിച്ച കട ബാധ്യതയും പെണ്ണ് വീട് വിട്ടിറങ്ങുമ്പോൾ കരച്ചിലും

  • Cooking ariyaathond ammene cheetha vilikumo. Oru veetil servant ine avashyam undangil makale paranjuvidoo. Engene cheyunnathilum bedham. Salary kittumallo. Formal education undenkile joli kittu onnum ella ketto. Ponnu Chechi, joli ilaande kettiyaal ningal jeevithathil othiri prashnam undavaan chance und. My mother always says the biggest regret in her life is that she never tried to be financially independent. Don't repeat famous mistakes. :)

  • Vivaramillayma oru thettalla But ad oru alankaramayi kond nadakunad end kanditanavoo..

  • Achooiii കൊച്ചു കള്ളൻ 😂😄❤

  • അപ്പൊ നമ്മടെ ചേച്ചി പോവാണല്ലേ 😒

  • വയസ്സ്, വിദ്യാഭാസം എന്നീ കാരണം കൊണ്ട് അല്ല ഞൻ പറയുന്നേ ഇപ്പോഴേ കെട്ടിച് vidanda 23 ഒക്കെ ആകട്ടെ വെറുതെ enthina

  • 19 vayasalle ollu ee kochinu ipoo endhina kaliyansm

  • You are distroying your daughters life ! Please let her complete her education and be financially independent. Marriage can wait , but education cannot.

  • ഭാര്യയെ പേടിച്ചു കഴിയുന്ന അടിപാവാട അലക്കി polayadi ജർമൻ കള്ള വെടി analyst തായോളി 🇩🇪🇩🇪😂🖕🖕💩🇩🇪🇩🇪🇩🇪

  • ഭാര്യയെ പേടിച്ചു കഴിയുന്ന അടിപാവാട അലക്കി polayadi ജർമൻ കള്ള വെടി analyst തായോളി 🇩🇪🇩🇪😂🖕🖕💩🇩🇪

  • ഭാര്യയെ പേടിച്ചു കഴിയുന്ന അടിപാവാട അലക്കി polayadi ജർമൻ കള്ള വെടി analyst തായോളി 🇩🇪🇩🇪😂🖕🖕💩🇩🇪🇩🇪

  • ഭാര്യയെ പേടിച്ചു കഴിയുന്ന അടിപാവാട അലക്കി polayadi ജർമൻ കള്ള വെടി analyst തായോളി 🇩🇪🇩🇪😂🖕🖕💩🇩🇪🇩🇪🇩🇪🤭