Kalyana Kacheri Short Series | Grand Finale Episode | Chapter 10 | Mangala Kandam | SUB originals

24/07/2021 को प्रकाशित
Muuchstac Herbal Skin Lightening Oil and Ocean Face Wash:-

Flipkart: bit.ly/g628fkslofw

Amazon: bit.ly/g628azslofw

Muuchstac Skin lightening Oil, Beard Growth Oil & Face Wash
(3 Products In Best Price):-

Flipkart: bit.ly/g655fkslobofw

Amazon: bit.ly/g655azslobofw

Muuchstac Herbal Skin Lightening Oil:-

Flipkart: bit.ly/g626fkslo

Amazon: bit.ly/g626azslo

Muuchstac Ocean Face Wash:-

Flipkart: bit.ly/g658fkfw

Amazon: bit.ly/g658azfw

Amazon (Dubai): bit.ly/g648azdfw

Order on whatsapp: bit.ly/g628waslofw

Call Muuchstac customer care (9892599660)

Muuchstac Instagram: bit.ly/Muuchstac


English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851

Kalyana Kacheri Short Series | Chapter 10 Out Now !!

Don't forget to Watch Our Previous Episodes 👇🏼
Chapter 1 - in-cd.com/chart/v-iy/nHRzo6Z-p2emndk.html
Chapter 2 - in-cd.com/chart/v-iy/aYSGu6xwe32qrpI.html
Chapter 3 - in-cd.com/chart/v-iy/d5Wd26mra6XOis0.html
Chapter 4 - in-cd.com/chart/v-iy/eaSYu5l7k5-phqM.html
Chapter 5 - in-cd.com/chart/v-iy/f5x0rM5ukGeWpKM.html
Chapter 6 - in-cd.com/chart/v-iy/mpSCtdSqe2SUgpY.html
Chapter 7 - in-cd.com/chart/v-iy/nYWc1cSvsmbcoq8.html
Chapter 8 - in-cd.com/chart/v-iy/f5afyJSIsIPGrZI.html
Chapter 9 - in-cd.com/chart/v-iy/rXOiq9qHkoSnh7c.html


Directed by
Anand Menon
anand_menen ...

Produced by
Al Jassam Abdul Jabbar
Al Sajam Abdul Jabbar
Al Jaseem Abdul Jabbar

Sponsored By
English cafe

Written by
Anuraj O.B

Edited by
Arjune Babu

Associate Director
Suhail Saay Mohammed

D.O.P
Jijo Thomson
Sandeep K Sabu

Music
NBN

Creative Director
Nithish Sahadev
nithish_sah ...

Sound Design & Mixing
Gokul Dev

Art & Stills
Sreekuttan Kaitharam

Production Controller
Jishnu Sivan

Assistant Director
Kanakaraj

Associate Camera
Rakesh AS

Light Unit
Vaughn Freyr

Design
Naveen Krishna

Song Credits
Composed, Arranged and Produced by : NBN
Lyrics : Anuraj O.B
Lead vocals : Sachin BG
Guitars: Sanu P S
Violins, Viola: Sravan Krishnakumar
Percussion : Ramkumar S
Mixing and Mastering : Nipin Besent N at NBN productions


Cast
Anuraj O.B - Pratheesh
aob_capture ...

Agil Vinayak - Vinayakan
agil_vinayak

Sruthy Suresh - Prassanna
_sruthy.sur ...

Sneha Babu - Urvasi
sneha_babu_21?u...

Hrishikesh Vinod - Adv. Keshu
h_rishikesh_vin...

Maria Xavier - Deepthi
maria_xavie ...

Joemon Jyothir - Joemon
joemon.jyot ...

Nithin Joy - Nandan Unni
nithii_joy?igsh ...

Sandeep Pradeep - Diljith
zandeeep?i ...

Febin Felix - Febin

VFX & DI
Sandeep Pradeep

Project Designer
Hari Anand

Sync Sound
Sonu



Don't forget to Comment, Like and Share..!

Subscribe to SUB Originals IN-cd channel by CLICKING the link : tinyurl.com/SubOriginalOfficial
Like Us On Facebook : SUBOriginals
Follow Us On Instagram : suboriginals
Follow Us On Share Chat : sharechat.com/suboriginals

टिप्पणियाँ

  • Muuchstac Herbal Skin Lightening Oil and Ocean Face Wash:- Flipkart: bit.ly/g628fkslofw Amazon: bit.ly/g628azslofw ​ Muuchstac Skin lightening Oil, Beard Growth Oil & Face Wash (3 Products In Best Price):- Flipkart: bit.ly/g655fkslobofw Amazon: bit.ly/g655azslobofw Muuchstac Herbal Skin Lightening Oil:- Flipkart: bit.ly/g626fkslo Amazon: bit.ly/g626azslo Muuchstac Ocean Face Wash:- Flipkart: bit.ly/g658fkfw Amazon: bit.ly/g658azfw Amazon (Dubai): bit.ly/g648azdfw Order on whatsapp: bit.ly/g628waslofw Call Muuchstac customer care (9892599660) Muuchstac Instagram: bit.ly/Muuchstac

    • Kashtam!

    • Part 2 udane veenam🥰

    • 💪🌍🌎🌏👍

    • Waiting for Season 2

  • Adipoli aayittundu ellavarum..nice acting.

  • Individual freedom and choice manikathe enthokyo chyth kooty bakiullavrde jeevitham tholakunna oru psycho de story ithil koodthl onnum thoniyla. I don't know if I'm too matured for such content. But still nthan udeshiknen mnslavnlyaa. Anyway nalla oru plot develop chyanula caliber unden tonnunu. Please try to use it.Also ella actors um nannait perform chythitund and climax onn maty ayalde maansikta prashnathe ecpose chythirnenkil it would have been better.

  • Starting um ending um vere level🤩

  • 10 ennam kudi orumich kandavar aaroke😜

  • Ending was lame

  • Aduthe episode appolane varunathe katta waiting anne too💥💥💥💥❤️❤️❤️❤️❤️❤️

  • ഉർവശി..😍

  • Pratheeshine chumaril adich thekkan thoniyath enik matramano ? 👊

  • ആദ്യ 3 എപ്പിസോഡ് കണ്ടു ഇഷ്ട്ടം ആയി ആണ് മുഴുവൻ കണ്ടു തീർത്തത് സത്യം പറയാം climax ഭയങ്കര മോശം സമൂഹത്തിന് oru മോശം സന്ദേശം കൈ മാറുന്നു. സന്ദേശം എന്തെന്നാൽ oru മാനസിക രോഗിയുടെ (ട്രെൻഡിംഗ് word psyco )സന്തോഷത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നു ഒടുവിൽ അവൻ ആഗ്രഹിച്ച പോലെ അവനെ ഇഷ്ട്ടം അല്ലാത്ത പെണ്ണും ആയി കല്യാണം ഉറപ്പിക്കുന്നു no പറയാൻ ത്രാണി ഇല്ലാത്ത പെൺകുട്ടി (നാട്ടുകാർ എന്ത് പറയും എന്ന് പറഞ്ഞു കല്യാണത്തിന് സമ്മതിക്കുന്ന നായിക 🤦🏻‍♂️)ഇത്‌ കാണുന്ന ഇത്‌ പോലെ ഉള്ള മാനസിക രോഗികൾക് inspiration കിട്ടും എന്നല്ലാതെ നായകന് ചികിത്സ കൊടുക്കുന്നത് ആയിട്ടോ മറ്റോ നല്ല oru climax കൊണ്ട് വന്നിരുന്നേൽ നാനായേനെ Climax ഒഴികെ ബാക്കി മേക്കിങ് ആക്ടിങ് ഡിർക്ഷൻ story എല്ലാം സൂപ്പർ

  • Otta irippil 10 chapter 💥

  • കഴിഞ്ഞ എപ്പിസോഡുകളിലെ പോലെ ചിരിയൊന്നും വന്നില്ല. ഒരാളുടെ മെന്റൽ ഹെൽത്തിനെ നിസ്സാരവൽക്കരിച്ചതിലൂടെ എന്താണ് നേടിയത്? എല്ലാവരുടെയും അഭിനയം കൊള്ളാം.

  • 🙃adi pwli....Enthu toxic koppane ithu...ithu stalking ahnu mr.... Ayin kore comedy kuthiketti engnyokkeyo kanich vechekkunnu.... Idhokke kand angeeekarikkanum alundallo🙃🥲mansikamayi preshnam undel kalyanam alla kazhikkandath dr ahnu kanandathu...

  • Instayil oru vdo Kandu vannathaa ottayiruppin full episode knduuu... powliii ...🥰🥰nxt nthannulla curiosity karanm full kndu last episode theernn poyalooo oru vishamamm...

  • Polii kiduu nice fentasticc pever short seris ❤❤❤

  • Diljith machaaaan …. Have a bright future

  • കല്യാണ കച്ചേരി 🔥 Pwoliii

  • 🐓farm scene

  • 💙

  • മാസ്സ്, 😍😍😍

  • 😍

  • Enikkishttayi😍

  • സീരീസ് പൊളി. But അവസാനം കളായി😬😬

  • പൊളിയായിട്ടുണ്ട് 💌💌💌💌💌💌😁😁😁😁😁😁

  • Adipoli Ending

  • Kalyana kacheri season 2 erakkavo pratheeshintem urvashidem lyf onnu kaananam😁🤗

  • Chirichu.... Adipoly

  • No rekshaa😂😂 supper machane❤️

  • ദിൽജിത്ത് നല്ല നടനാവും സിനിമയിൽ

  • Ayshari, ഇഷ്ടം അല്ലാത്ത പെണ്കുട്ടിയെ കൊണ്ട് നിർബന്ധിച്ചു കെട്ടിക്കുന്ന ഊംഫിയ പരിപാടി ആണല്ലോ... Uff ijjathy 🚀🚀

  • Kollamnice

  • Pathetic content

  • Great performance. Comment box contents gives a feel that all are here to learn life and happiness…enjoy the series and acting

  • Nth ooola episode aaanu 👎👎👎

  • Poliii

  • Ingane അവസ്ഥ ഒരു pennuninum വരല്ലേ...........🙄🙄🙂 ഒരു നിമിഷം ആ കൂട്ടുകാരൻ ചെറുക്കൻ ഉർവശിയെ രക്ഷപ്പെടുത്തി കൊണ്ടുപോണെന്നു വിചാരിച്ചുപോയി. 😄😄😄

  • ഇതെന്ത് തേങ്ങ🙄

  • Bad message aanallo

  • ബാക്കി എപ്പിസോഡുകളെ അപേക്ഷിച്ച് ഇത് നിലവാരം കുറഞ്ഞു പോയി എന്ന് തന്നെ പറയാം.. ചെറുതായിട്ട് stalking നെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. Expected much better climax

  • വളരെ പ്രതീക്ഷയോടെ, ആസ്വദിച്ച് കണ്ട സീരീസ് ആയിരുന്നു. പക്ഷേ, ഈ ലാസ്റ്റ് എപ്പിസോഡ് അതെല്ലാം അസ്ഥാനത്താക്കി. കുറച്ചു കൂടി പ്രോഗ്രസ്സീവായി ചിന്തിക്കേണ്ടിയിരിക്കുന്നു. കോമഡി മാത്രമല്ല, നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന മെസ്സേജിനും പ്രാധാന്യമുണ്ട്. തീരെ യോജിക്കാൻ പറ്റുന്നില്ല ഈ തീമിനോട്👎👎

  • Episode continue cheyyamo.....

  • ഒരു day കൊണ്ട് ഈ series full കണ്ടു but last episode ഇങ്ങനെ ആകും എന്ന് കരുതില്ല... 4 പേർ വന്ന് വീട്ടിൽ ബഹളം വെച്ചാൽ തീർന്നു പോകുന്നത് ആണോ ഒരു പെൺകുട്ടിയുടെ life last കൊണ്ട് കളഞ്ഞു .... But എല്ലാവരും കിട്ടിയ റോൾ നന്നായി ചെയ്തു ......

  • Kollam

  • This was a amazing series until 9 episodes... But climax was a disaster... To be frank... I'm totally dissatisfied with the climax ... Avande mondhakkittonnu kodukkan thonni... Panna erappali... 😠

  • Avasanam kond kalam odachhuu😂

  • First time dislikes to this series really disappointing message

  • Oru chance venam engil enth cheyanam

  • ദൂരേന്നു പറയുമ്പോ. അങ് ദൂരെ... 😂

  • ഇതിലെ psycho character ആയി അഭിനയിക്കുന്ന Anuraj തന്നെയാണ് ഇത് എഴുതിയത്, പുള്ളിയുടെ mental health ok അല്ലെ ❓️ മറ്റൊരു രഖിലിനെ ഇപ്പോഴേ ഒഴിവാക്കാൻ നോക്കു

  • Sir, I was planning to buy your product - Muuchstac Herbal Skin Lightening Oil and Ocean Face Wash. But bro, your face looks black and white without even proper face colour. I am afraid even my face will look black and white after applying the oil and face wash. Hence, I will be asking my friends, family and relatives to not buy this product and also ask them to spread this message to their groups and circles. I have taken the screenshot of your ad and have posted about this in my social media pages, groups, influencer pages and relevant forums as well. I am afraid this product might make the face black and white like your face in the video.

  • അവനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിച്ചേനെ ..കൈ തരിച്ചു കേറുന്നു

  • റീൽസ് വീഡിയോ കണ്ട ശേഷം youtubel വന്നു ഇരുന്ന ഇരുപ്പിന് 10 എപ്പിസോഡ് കണ്ട് ഗുയ്സ്‌ 😘❤

  • Pwolii sanam... adipwolii ❤️❤️ Ithu vere level webseries aa ketto.. sherikyum ishtapatuu

  • ഉണ്ണിയെ കാണാണ്ടായപ്പോൾ നോം വിചാരിച്ചു ഊരില് പഞ്ഞമാണെന്ന്

  • Next poratea waiting

  • Climax 👎👎👎

  • Otta adik ella episode um kandu😍💪..poli series❤️

  • 💘ith pwlikm

  • Waiting for new കാണ്ഡം 😍

  • ഇന്നലെ ഇൻസ്റ്റാഗ്രാം ഇൽ ഈ വീഡിയോ കണ്ടിട്ട് സുർജിത് ബ്രോ നെ കണ്ടിട്ട് ആത്യം മുതൽ കണ്ടതാ , സംഭവം കിടു ❤️

  • I'd last ep allallo

  • Web series poli

  • Actors and performance pwoli.... climax paali poyi

  • Very interest 🎇

  • Body shaming

  • അഭിനേതാക്കൾ എല്ലാവരും നന്നായി ചെയ്തു. പക്ഷെ എങ്കിൽ ഇത്തരം ഒരു കഥ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ മോശമാണ്. പ്രത്യേകിച്ച് പ്രതീഷിനെ പോലെ സ്വഭാവമുള്ളവർ. ആ കഥാപാത്രം എത്ര കുടുംബങ്ങൾ ഇല്ലാതാക്കാൻ നോക്കുന്നു. എത്രപേരെ ചതിക്കുന്നു. അവസാനം ചതിച്ച് ചതിച്ച് അവൻ തന്നെ ഈ കഥയിലെ നായകനുമാകുന്നു......നല്ല രീതിയിൽ ആയിരുന്നു കഥയുടെ പോക്ക് പക്ഷെ എങ്കിൽ അവസാന ഭാഗം പൂർണ്ണമായും നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. എന്തായാലും ഒരു കാര്യം ഈ കുത്തിതിരിപ്പു ഉണ്ടാക്കുന്ന സ്വഭാവമുള്ളവരുടെ മോന്ത ആ സ്പോട്ടിൽ അടിച്ച് പൊട്ടിക്കണം അതാണ് ആ അസുഖത്തിനുള്ള പോം വഴി.

  • മുടിയൻ ഇജ്ജാതി 😂💥

  • Direction story acting ellam kiduvee 🤩🤩 really enjoyed

  • Season 3 kalayana kacheri waiting

  • Sambavam poli

  • എവിടെയോ തുടങ്ങി വേറെ എവിടെയോ കൊണ്ട് അവസാനിപ്പിച്ചു.തിരക്കഥയിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു.ബാക്കിയെല്ലാം perfect okay

  • Full episodes in one video upload cheyyo

  • വീഡിയോ കണ്ടോണ്ടിരിക്കുന്ന ഞാൻ മറ്റൊരു പ്രതീഷ് ....😁🚶‍♂️

  • Climax very bad

  • Climax nashipichu.valare wait cheyth vannu kandathaaa valare moshamaayi climax.very bad

  • പടിക്കൽ കൊണ്ട് പോയി കലം ഉടച്ചു 👎.

  • Super series aarunnu... Aa psyco prajeesh ne pole mentality ulla aal ano ethinte director ... Ennu tonnipokum climax could be better.

  • 🤣🤣🤣

  • 👌👌

  • Good ending

  • ഒറ്റ സ്ട്രെച്ചിന് full episodes kandu തീർത്തു 🔥 pwoli 🔥🔥🔥

  • എല്ലാം അടിപൊളി making പക്ഷേ സാമൂഹിക പ്രതിബദ്ധത കൂടി കാണിക്കാമായിരുന്നു . Wrong messagw, toxic content... ഇവിടെയാണ് കരിക്ക് വ്യതസ്ഥം ആകുന്നത്

  • Penn kanal scean😆😅

  • Angu dhoore lovelyude veedinte ipporath😜

  • Eagerly waiting for Next episode

  • Okay first of all to the people who say this indicates a wrong message . People!!!!.... Please understand this is not gonna inspire anyone to be weird and complicating like the character pratheesh . This shows how toxic people works around and you and shows how toxic it can be and what they bring to your life and how your life will get twisted in between them . So people stop hating this content . This is meaningful and also like an awareness . This is so true and this is how these people works,😶. This is an excellent work by SUB original. Nice video guys ❤️

  • Who has written this episode ? Need a background check on how their parents raised them with no morals. See the case of Manasa and Rahil . That boy stalked and killed that poor girl for rejecting him. This episode gives such a bad message to society. The actors are talented and the entire show is also good. I hope you can come out with one more episode and somehow show this is some bad dream and correct it with another story line. This ended up more tragedy.

  • hvvvy item......onnum parayanillla

  • Adipoliiiiiii series....... Bttt njn kaanan late ayipoyiii... Kandappo Vayyagara ishtayii Vere level... ❤❤

  • Wait ayirunnu for last episode.. but ithe nalla bore ayi poyii.....

  • Waiting for the comeback of this series

  • Ayyo ith kainja😣😣

  • ഇത് എവിടെ ആയിരുന്നു ☺️☺️

  • Alfahm🤣😂

  • Enna mairaano entho

  • കുറച്ച് താൽപര്യം തോന്നിയ സീരിസ് ആയിരുന്നു. കാത്തിരുന്ന് തന്നെയാണ് ക്ലെമാക്സ് കണ്ടത്. ഇതോടെ ആ താത്പര്യം പോയിക്കിട്ടി. ഇനി ഇമ്മാതിരി തോന്നിവാസങ്ങൾ സമൂഹത്തിൻ്റെ മുന്നിലേക്ക് പടച്ച് വിടരുതെന്ന് അപേക്ഷിക്കുന്നു. Highly Toxic messages 👎👎👎

  • Poli❤❤

  • പടിക്കൽ കൊണ്ട് പോയി കലമുടച്ചു😔

  • Fully dissappoint with climax script

  • നീട്ടി അങ്ങ് പരത്തുവാ... പരസ്യം വേറെയും 😂😂😂😂