നിങ്ങള്‍ എങ്ങനാ ചെയ്യാറുള്ളത് Priyapramod Uppu

24/09/2021 को प्रकाशित

टिप्पणियाँ

 • Ivide nere thirichaanu..Achananu kalippavaru..😁

 • രണ്ടും ചെയ്യാറുണ്ട്

 • Dad

 • Father

 • Father

 • എടുത്തു മാറ്റീട്ട് കഴിയ്ക്കും.. അല്ലാ പിന്നെ... ഭക്ഷണം കളയാൻ ഉള്ളതല്ല.. ദൈവാനുഗ്രഹമാണ്.. ബഹുമാനിയ്ക്കണം.. 🙏🙏

 • മുടി കണ്ടാൽ അവരുപോലും കാണാതെ മാറ്റിയിട്ടു കഴിക്കും.😊

 • Father sathyama

 • Poli

 • 😁😉😭😭😭😭🙄🙄🙄🙄🙄🙄

 • ഇവിടെ നേരെ തിരിച്ച 😬😬

 • Mudi kalanjittu eduthangu kazhikkum

 • 2 damata

 • 😭😭😘😘😘👍👍👍

 • Ente father aanel avide യുദ്ധം നടന്നേനെ..അറിഞ്ഞുകൊണ്ട് ആരും മുടികൊണ്ടിടില്ലല്ലോ അറിയാതെ പറ്റുന്നതല്ലേ.. ഭക്ഷണം അല്ലെ അതെടുത്തു കളഞ്ഞു കഴിച്ചാൽ എന്താ..താല്പര്യം ഇല്ലാത്തവർ aa food മാറ്റി വേറെ എടുക്കുക.. അല്ലാതെ ഉണ്ടാക്കിയവരെ വിഷമിപ്പിക്കല്ലേ 🙏 ippo 3year's aayi ente amma illa.. 😒കുറ്റം parayanum അധിക്ഷേപിക്കാനും ഉണ്ടാക്കി തരാൻ ഒരാൾ ഉള്ളത് കൊണ്ടല്ലേ.. ഇല്ലാതാവുമ്പോ അറിയാം adhinte 😔

 • Achan🥺🥺🥺🥺🥺🥺

 • Second one. കൂടുതൽ പറയാൻപോയാൽ അമ്മ എന്നെ പഞ്ഞിക്കിടും

 • Wow കൊള്ളാം പക്ഷെ ഇവിടെ നേരെ തിരിച്ചറിയാൻ 🤣

 • Nte husum vappayum mudi eduthu mattiyitt bakki kazhikkum dheshya peduka polum illa😍😍

 • Endhe vtl thirichanu ettan onnum parayila achan.......... Choru kondoyi kodukunna aallde karyam theernnu pinne......🙄

 • ഞാൻ : ഇമ്മ ചോറിലെ മുടി. ഉമ്മ :അങ്ങനെ ഒക്കെ ഇണ്ടാകും അനക്ക് വേണകി തിന്ന മതി. അലകി അടക്കളെ കേറി ഇണ്ടാക്കിക്കോ. ഞാൻ : no no ഇക്ക് ഈ ചോറ് തന്നെ മതി. 😅

 • Ante amma yude mudi choril kandal pappayum chettanum ammayod deshya pedum athokond njan mudi kandal arum arriyathe kalayum ammayodpolum parayilla❤

 • Achan cheytha pole😍

 • മുടി എടുത്ത് കളയും.. 🥰🥰🥰

 • എന്റെ വീട്ടിലൊക്കെ നേരെ തിരിച്ച

 • Allelum daily kazhukunna mudi kittiyal chilark shardhi vare abhnayikum kanda valichathilum pulichathilum poyi irikana eechayum urumbum keriyatho valich vaari thinnum chilar

 • Ivide nere opposit aahh.. Chettanu mudi kittiyal eduth maatti choru kazhikum achan aanenkil mudi kittiyal pinne chore thinnula

 • ചോറിൽ മുടി കണ്ടാൽ അത് എടുത്തു കളഞ്ഞിട്ട് വീണ്ടും കഴിക്കാൻ തുടങ്ങും വെറും മുടി അല്ലേ വീണത് തവള യോ പല്ലി യോ അല്ലല്ലോ വീണത്

 • No

 • ❤️❤️❤️

 • Entammo ente husbandinum bayankara dheshyam anu choril mudi kanunnath...pinne aa choru kazhikathee ella...chilappo enik sangadam varum.avarude varthanam kettal thonnum nammal arinjond mudi athil eduth ittathanenn😣😣😣😣..ethra kashtapetta undakunnathu ennu avrku ariyandalloo😔😔😔😔

 • എന്താണ് എന്ന്‌ അറിയില്ല മുടിവീഴൽ ഒകെ എന്റെ വീട്ടിൽ undavare ഇല്ല ammayod ഇതൊന്നും nadakkane പോകുന്നില്ല അച്ഛനും she is a gazzated officer

 • Like father

 • എന്റെ വീട്ടിൽ നേരെ തിരിച്ച ആ 🤣🤣🤣

 • evida vayinokkaya valich ooorunnath .ennalum njn kayikum😂

 • കുടുമ്പം നോക്കാൻ ഇണയായാലും അച്ഛനായാലും അവരെ സപ്പോർട്ട് ചെയ്യുക ഫുഡ് ഉണ്ടാക്കാൻ അമ്മയായാലും ഇണയായാലും അവരുടെ കൂടെ കൂടുക കാരണം അവർക്ക് മാത്രം കഴിക്കാനല്ലല്ലൊ ഇത് ഉണ്ടാക്കുന്നത് അപ്പേ മുടി കണ്ടാലും അതെഴുത്തു കളഞ്ഞിട്ട് കഴിക്കാൻ മടി തോന്നില്ല.

 • 😡☺

 • മുടി അല്ല എന്ത് ഉണ്ടായാലും ഞാൻ തിന്നും

 • Mudiyokke nannayi cheeki othukki ketti vech cook cheyyuka..maximum mudiyonnum foodil veezhilla..pinne cheruthile muthal ammamma paranju thanna oru karyam und..foodil ninnum mudi kitiyal mudi eduthu kalanjit ichiri vellam thelich food kazhikkuka ennu..foodil ninnum mudi kitiyal njaan athu pole ang cheyyum😂

 • Ente hus parayum adutha thavana idumbo ithilum neelam ullathu idanoto

 • ഞാൻ കഴിക്കില്ല പിന്നെ ഫുഡ് വലിച്ച് എറിയില്ല നിക്കി വയ്ക്കും അപ്പോൾ എന്റെ അമ്മ പെങ്ങൾ മനസിൽ ആക്കും അതിൽ മുടി ഉണ്ട് എന്ന്

 • ഞാൻ ചെയ്യുന്നത് രണ്ടാമത്തേതാണ്

 • ഇവിടെ നേരെ തിരിച്ചാണ്🙃 ഞാൻ കുട്ടിയാണ് ഞാൻ തിന്നുന്ന ചോറിൽ മുടി കണ്ടാൽ അതെടുത്തു കളഞ്ഞിട്ട് ചോറു തിന്നുകയാണ്. പക്ഷേ എന്റെ അച്ഛൻ കഴിക്കുമ്പോൾ മുടി കണ്ടാൽ ചോറ് തന്നെ കഴിക്കാതിരിക്കുക 😁

 • 😨😞

 • 😍😘

 • Evide neere thiricha gooysss 😭😭

 • Njan fatherine poleyane chryyukka

 • Evide nere thiricha😂

 • അത് എടുത്ത് കളഞ്ഞിട്ടു അമ്മയോട് വഴക്ക് ഉണ്ടാകും appo amma പറയും വേണോകിൽ കഴിച്ചിട്ട് പോടാ ennu ആർക്കും ഒരു വില ഇല്ല എന്നെ 😌😌😌😌😌

 • Athu eduthu kalanju Ahhh choru full thinnum 🥰penn enna nilayil oru ammayude kashtapad ariya

 • എന്റെ അവിടെ നേരെ തിരിചാ 😂

 • Ente vetil achana kozhapam..ettanu no problm

 • 😂😂😂

 • ഇവിടെ തല തിരിച്ചു ആണ് അച്ഛൻ പോകും മോൻ കഴിക്കും 😄😄😄😄

 • Makan...achan...appo husband enganenn koodi cheyyanayirunnu😀

 • Father

 • Nte hus എടുത്ത് കളഞ്ഞു fd കഴിക്കും ഞാൻ sry പറഞ്ഞാൽ പറയും അതിനെന്താ മുടി അല്ലെ ന്ന്......❤️

 • നേരെ തിരിച്ചും nadakkarund

 • Innu uchaykku koodi oru meter ollathu kitiyathe ollu😂eduthu kalanju allatha enthu cheyyan

 • ആദ്യം ഒക്കെ മുടി കാണുമ്പോൾ ഭയങ്കര വഴക്ക് ആയിരുന്നു അങ്ങനെ ഇരിക്കെ ആണ് എന്റെയും മുടി ഭയങ്കര മായിട്ട് പോകാൻ തുടങ്ങിയത്. ഇപ്പൊ എന്റെ തന്നെ മുടി ആണ് ചോറിൽ നിന്ന് എടുത്തു കളയുന്നത്

 • Hostelil ninnappo puzhu, atta, pazhuthara vare undaayirunnu,.appazhano oru mudi.. 😁😁

 • ഇവിടെ രണ്ടും math's aannh

 • Eduthu angu kalayum aarum kaanathe.

 • Nte veettil nerey thiricha...achen choru eduthu kallanjittu povum..pavam njan mudi eduthu kallanju kazhikum

 • 😄😄

 • 2 ചെയ്യും

 • Father cheytha pole☺

 • ചോർ ഒരിക്കലും വേലിച്ചെറിയരുത് കാരണം ചോർ കിട്ടാത്ത കുട്ടികളുണ്ട് ചോർ വലിച്ചെറിയുമ്പോൾ അത് ഓർക്കുക 🤔🤔

 • Number 2

 • in-cd.com/chart/v-iy/sHx-yJaMgpi4ars.html

 • ഞങ്ങടെ വീട്ടിൽ തിരിച്ചാ😃

 • Second

 • Ok Teacher and the same time I 5th the same time I 5th the same way to be a good day at work and the same time I 5th the same way that I 5th the same time I 5th the same way to be a good day at work and the same time I 5th the same time I 5th the same way to be a good day at work and the same time I 5th the same time I 5th the same way to be a good day at work and the same time I

 • Like father😁

 • Njan athu maati vekkum enittu veendum kazhikkum amma ethra kashtapettannu ee food okke undakkunnathu 😥

 • എടുത്തു കളയും 💯❤✨️

 • Nere thirich aan ivide sambvikaruladh

 • ഞാൻ എടുത്ത് മാറ്റി വെച്ചിട്ട് ബാക്കി കഴിക്കും. അത്രയും കഷ്ടപ്പെട്ടിട്ട് ഓരോന്ന് ഉണ്ടാക്കി തരുമ്പോൾ അറിയാതെ വീഴുന്ന മുടി അത്ര തെറ്റൊന്നും അല്ല

 • Husband sees wife's hair ever day. Hair is just protein. Son has duty to adjust for love.

 • എല്ലായിടത്തും മുടിയാണെന്നു മനസിലാക്കിയാൽ ഇതൊന്നും അത്ര പ്രശ്നമല്ല

 • ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയാൽ ഞാൻ : അമ്മേ ഇത് വെന്തിട്ടില്ല😜 (മുടി എടുത്തു കളയും, എന്നിട്ട് ബാക്കി കഴിക്കും.🤗)

 • Nice script Beautiful acting Thanks for the vedio makkale God bless you makkale

 • 2 da math kanichat

 • എന്റെ ഇക്ക രണ്ടാമത്തെ ആണ് 🥰😘😘😘😘

 • 👌🏻👌🏻👌🏻

 • രണ്ടാംമത്തത്

 • Father 👌

 • ഇവിടെ നേരെ തിരിച്ച... 😁😁

 • നല്ല മാതൃകയായ അച്ഛൻ

 • Our parents is our world 😘😘

 • ഞാൻ മുടി എടുത്തുമാറ്റിയിട്ടു കഴിക്കും... അമ്മയോട് പറയാറുപോലുമില്ല മുടി കിട്ടീന്നു

 • Good grand father 😍🥳🥰

 • 1stthe avan oru manushyan anno valla mrgam anno ppfa

 • ഞങ്ങളുടെ വീട്ടിൽ തിരിച്ച🤪

 • Ente bro inagane vallom choor kalanjitt poyal pinne olla rand azhcha food kittilla enn ariyam 😂athukond ivde arum oru mudi kand enn vach onnum cheyilla. Mindathe ath edth kalanjit thinnum 🤣

 • Adhaan achan

 • Waste പിറക്കി കഴിക്കുന്ന എത്ര പേര് ഉണ്ട് അപ്പോള ഒരു മുടി

 • Ivide nere thiricha

 • Ende vtl vappiyaanu seenu 😪njangalokke eduth kalanjittenkilum kazhikkum 🥴🥴🥴

 • Fathere pole 😁