പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ ഋഷിയും സൂര്യയും

18/10/2021 को प्रकाशित
പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ ഋഷിയും സൂര്യയും നീങ്ങുമ്പോൾ, പുതിയ കൗതുക അനുഭവങ്ങൾ അവർക്കായി കാത്തു നിൽക്കുന്നു

Koodevide || Tonight 9:30 PM || Asianet

टिप्पणियाँ

  • Thirich chennal enthokke prasnamundayalu m athine okke mindathe athisaktgamayi pranayikkatte avar areyum koosathe nalla strong pranayam

  • rand yekarum 34 sendum ulla nall oru sthalamund Malprom Perintnmanna bypass Nalla mechil puravum athuavashyam kaatum Vellom okkei nd Nyayamaaya vila kittiyaal kodukkum

  • Edeee pralaya timeilum ivarevideya thoniyil pokunathu

  • എന്തായാലും ഒരു മധു വിധു പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞിട്ട് ഇല്ല എന്ന് രണ്ടും പേരുo മറക്കാതെ ഇരുന്നാ മതി ആയിരുന്നു. ഒന്നും കഴിയാതെ ഇരുന്നാൽ മതി ആയിരുന്നു.

  • ഇത് നമ്മുടെ വെള്ളായണി കായലല്ലെ

  • Hloo

  • What a pretty scene.. 👌

  • Don't marry off Mithra to Rishi. Marry her off to a modern, liberal man. Mithra has traits of modernism. Rishi and Surya both have traits of conservatism. So they can get along. Mithra and Rishi are poles apart. So don't force marriage on them. She will be bored to death with his conservatism and he will choke to death having difficulty coping with newness. I can resonate with Mithra maybe because I am coming from a modern country with predominantly modern concepts. Conservatism is not my cup of tea. If Mithra takes a wrong turn I can completely understand that. I will have empathy towards her.

  • Soorya over aakkaruthu

  • മാന്ത്രികം എവിടെ

  • സൂര്യ ചേച്ചി ശ്രദിച്ചില്ലെങ്കിൽ പണി കിട്ടും. അവസാനം ഋഷി സർ കാര്യം കഴിഞ്ഞിട്ട് പോവും. പ്രാണി അമ്മ അവരെ ഒരു മിച്ചു ജീവിക്കാൻ അനുവദിക്കുകയും ഇല്ല.

  • Pavam mithra avale snehichitt eppol Rishi kanikkunnath ntha avalude avastha nammalkk anenkil sahikkan pattumoo

  • Hi

  • Koodevideyil love venamnne paranjapo sasimaman valladhe chalamaki. Oru penkutti snehikunna purushan ishtanne parayumpozhekum itreyum over aakilla ennane thonnane ende oru idh. Idh orikalum sadhacharam parayanadhalla pranayam painkili aane but adhinum limitt nd idh over aane. Sivanjaliye aalukal ishtapedunnadh avarde pramayathinde feel nenjil thattunnadh kondane idhine aa feel enike kitinnulla enike matram 😌

  • നിലവാര തകർച്ച സംഭവിച്ചു. വെറും പൈങ്കിളി പ്രണയമായി മാറി. കുറച്ച് നല്ല രീതിയിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്താമായിരുന്നു. കാണികൾ എല്ലാവരും ഇത് ഇഷ്ടപ്പെടാൻ വഴിയില്ല.

  • Kurch romance rishi ki over Alle

  • 🥰🥰🥰 poli.. Alle kutty.. Eni.. Angu. Nokkam... Waiting for you... 😊😊😊

  • Enikku vayya.....Santhanam kazhinju, ippo kooduevide

  • Guys surya fans like adi👍

  • Rishiya❤

  • Enthokke enthoo🙈❤

  • Rishiyum suryayum onnichathin sheshm koodevide yude mikka promos m 1M n mukalil aanallo... Trending ❤️

  • Promo. Kanumboo thanne 9.30aaavan waiting aaane...

  • ഇതൊക്കെ ഇനി rishiya ആ പ്രാണിയമ്മയുടെ മുമ്പിൽ മറക്കരുത് ☺️

  • Sabuvum muthassiyum illarunnel ithu vallom nadukkuarunnooo😁😁😁

  • 🤏👌👌👍

  • ലാസ്റ്റ് oru ആക്‌സിഡന്റ് varuthi ഓർമ മാത്രം പോയിപ്പിക്കല്ലേ ഡയറക്ടർ sir, നമ്മളും നല്ല ഹാപ്പി ആയിട്ട് varuva ഇത് കണ്ടിട്ട്...

  • Aa

  • Parayan vakukalilla kidu 😍😍😍😍😍

  • Rishya ki Rishtha ........❤️😍

  • Epic Episode🔶💠

    • Sathyam..ennum inganathe episode aayirunnenkil..melodrama kand maduthu serialsil.

  • Bibinettan 😍😍😍😍😍😍

  • എത്ര നാളാകു ഉണ്ടാകുമോ എന്തോ

  • ഇനി പഴം വിഴുങ്ങി ആവാതെ ഇരുന്നാൽ മതി മിത്ര ഋഷി സാറിന്റെ പുറകെ നടന്നിട്ട് ഒരു കാര്യം ella വന്നവഴിയേ പോകാൻ nok

  • 𝓹𝓸𝓵𝓲😂

  • ഇന്നത്തെ episode 😊❤️ super 👌💖💖സൂര്യ aa dress ഇടേണ്ടിവന്ന സാഹചര്യം എല്ലാവർക്കും മനസിലാകും ഒരു അപേക്ഷ 🙏 ഇനി മുതൽ episode കണ്ടിട്ട് നല്ലതാണങ്കിലും നെഗറ്റീവ് ആണെങ്കിലും കമൻസ് ഇടുന്നതാണ് ഉചിതം please please 🙏🙏🙏🙏

    • ആദ്യം മുതൽ കാണുന്നവർക്ക് ഇത് അത്ര ദഹിക്കില്ല.. അത്രേം ഉളളൂ.. അനിൽ എഴുതിയ സൂര്യ, ഋഷി അല്ല ഇപ്പൊൾ ഉള്ളത്..really Miss that ഋഷി സൂര്യ..😬

    • എപി നേരത്തെ ഹോട്ട്‌സ്റ്റാറില്‍ വരും, അതു കണ്ടു തന്നാ ഇവിടെ കമന്റിടുന്നേ. അല്ലാതെ ചുമ്മാതെ വായില്‍ തോന്നിയത് അല്ല.

    • Very true..

  • Poli എപ്പിസോട് ആണ്... എല്ലാവരും ടീവിയിൽ തന്നെ കാണാനേ...

    • Pinne akeyulla samadanam aryayudem shekharanteyum montha kanichillallalo samadanam

    • Ellam kandit pediyakunnu....endo varanullapole...randinem ennum ingane kandal madi😘😘😘

  • ആരുമില്ലാത്ത നാട്. റിഷിയും സൂര്യയും മാത്രം. അവിടെ ഋഷി സാർ ബലം പിടിക്കേണ്ട കാര്യമില്ലല്ലോ. ഒരുപാട് ആഗ്രഹിച്ച് കിട്ടിയതാണ് സൂര്യയെ. ഈ റൊമാൻസ് ൽ തെറ്റൊന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത്😊

    • Yes,ithuthanneya vendath. Alla the masil pidichirunnal oru rasavum undavilla.evidence evark areyum pedikendallo

    • athe Ottum over aakkathe beautiful aayi aanu romance kaanikkunnath.

  • Adipoli episode anu ennathe...Kure nalla moments ..

  • Love u rishiya

  • ellavarum kankulirke kando...100th episode scenes kazhinj ipol 200th episodeil aan kure nalla moments...ini 300 th nokiyal mathi ingane enthelumoke...ath kond koodipoyo..kadann poyi..character maaripoyi...bibinum anshithayumanivar..suryayum rushiyum alla ..ennoke parayaathe kankulirke kand aswadikan nokk...kuttavum kuravum parayaan nokiyaal orupadundavum...namudeyoke vetilo matto problems undayirikunna timil namal collegil ninnum schoolil ninnumoke tour poyitille...exam timil familyil close relativesinte marriage attend cheythitille...apozhoke namal matt karyangal alojich tension adichaano athiloke participate cheyyaru..allallo..angane kandaal mathi..ithine...veenukittiya chance avar maximum utilize cheyunnu..

    • Crct☺️☺️❤❤❤❤

  • Please ini rishik accident indakki ellam marann poyulla scenes vach ee kadha nashipikaruth. Pinne ith aarum kaanillah please😌 ipo ith nalla pole pokunnund. Sneham kondane ee coment ittath. 😌

  • Rishi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Soorya Adipoli jodi പൊളി പൊളി super പൊളി

  • Lovely couples 😘💕🔥💯

  • ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. ❤️❤️

  • Rishiya പൊളി rishi soorya Adipoli counple

  • Enikk innathe episode sherikkum ishtamayi 🤩🤩..romance painkili aakkathe over aakkathe ezhuthiya sasi mamanum beautiful aayi avatharipicha bipin and anshitakk pratyeka abhinandanangal. Rishiyaude road trip prekshakareyum nalla moodil aakki. P.S glory ammachi para vekkan nalla chance und.pinne rishi mithra engagementnu iniyum 2 days undennum parayunnu.

  • Proposal scene pwoli ayirunu ithum kolam

  • Rishiya പൊളി Super Adipoli Houseful super

  • Ella serielilum oru thambi indavum ath musta😂😂😂

  • ഇന്നത്തെ സീൻ അടിപൊളി യെന്നാൽ അടിപൊളി തന്നെ നമ്മൾക്ക് ശരിക്കും ഒരു പ്രണയ പൂക്കാലം തന്നെ തന്നു പ്രണയമഴയിൽ കുളിർന്ന് ഞങ്ങൾ ആശിച്ചതിലും കൂടുതൽ തന്ന് കൂടെവിടെയും Asianet ഉം ഒത പാട് നന്ദി

  • Super episode 🥰🥰🥰 glory anty 🤷

  • വല്ലാതെ ഫാസ്റ്റ് ഫോർവേഡ് ആയപോലെ ആയല്ലോ.... എല്ലാം ശടപടെ ശടപടെ എന്നായപോലെ...പ്രതേകിച്ചു ഒരു ഫീലും തോന്നിയില്ല ഇന്നത്തെ എപ്പിസോഡ്.... ഒരു സ്ലോ sequence പോലും ഇല്ല....

    • Eniippo accident aayi rishiyude orma pogm😑🥴

    • Athe entho oru sughallya

    • Sss originality illa

  • Ooh no super ethokke innuthanne kanikkaneeee iniyum Wait cheyyan vayya athukondaaa plsss..... .. 😜 Pinne kooduthal rishiya ye kanikkaneee njgal avarkkyvendiyaaa wait cheyyunneee plzzz

  • Writer sir നോട് ഒരു അപേക്ഷ ഉണ്ട് സ്ഥിരം മലയാളം സീരിയലിൽ കാണിക്കുന്ന പോലെ കല്യാണം കഴിഞ്ഞ് ഋഷിടെ തുണി അലക്കി പിള്ളേരെ നോക്കി ഇരിക്കുന്ന സൂര്യയെ കാണിക്കരുത് നന്നായി പഠിച്ചു ഉയർന്ന സ്ഥനത്തിരിക്കുന്നെ സൂര്യയെ വേണം കാണിക്കാൻ പ്ലീസ്🙏🙂

  • Veettil chellumbol ithu kandamathi

  • 100 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ plz

  • Ethu last Kalam odakku rishi mithra engagement nadakukayu cheayu

  • ഋഷി സൂര്യയെയും കൊണ്ട് രാണിയമ്മയുടെ അടുത്തേക്ക് ചെല്ലണമായിരുന്നു അതായിരുന്നു എനിക്കിഷ്ടം ഇതിപ്പോ കാണാനൊരു mood തോന്നുന്നില്ല

  • Ethreyum pettanu soorye kalyanom kazhikan nok allenki pinna karayendi varum.raniammaye kanumbo pazhaya padi akathirunal madhi.nthoke paranjalum eppazha koodevide kanan oru mood vannadh.......Puthiya tharangal oke polich adukuvanu.murukan thakarkuvanu.rishi soorya romance oke orupad ishtayi.......

  • Superb

  • ❤❤

  • Stupendous ❤❤❤

  • Inn episode hotstaril vannillallo, ini vere enthelm kuthikettunundo avo?

  • Woww 😘

  • Ith hotstaril vannillallo

    • Ippo vannu

  • Romance oke venam. But rishi-surya romance ingne alla vendath. Ith bibin-anshitha aahn. Writer sir, ningalil ipozhum njangalk valya pratheeksha onnum illa. Athond valland angot oronn kanich kootenda. Rishi-surya characters nu match aavunna romance kanicha mathi

  • Elladathum villain thambi anallo

  • ഇന്നത്തെ വാർത്ത, നായകനും നായികയും കൈ കോർത്തു അവിടെ നടക്കുന്നു, ഇവിടെ cb യിൽ fans രണ്ടു ചേരിയായി പൊരിഞ്ഞ അടി 😄😄😄

    • 😂😂😂😂😂

    • 😂

    • 😝😝😝😝sathyam 😝😝😝ithrem nal kuzhappamilla ayirunnu... Avar onnichappol ivide adi 😅😅🤣🤣🤣🤣

    • Sathyam🤣

  • 💓

  • rishy uyirr

  • 😍😍😍

  • Nagal prekshaker attedutha katha patragananu Rishi Surya evare verpirikkan writer sir or director sir nokkiya njagal nigale aduthu panjikkidum .

  • Pls mohor nashippicha pole koodevide nashippikkallu swaram nannakumpol pattu nirthanam Anna pola nalla endingil konduvaranam .rishya kanana njagalkku estam. allathe avare verpirichu adutha proposel kananalla eppol mohoril atha nadakkunne.

  • Ayyaayyooo. Polichuuu. Katta waiting🔥🔥🔥😍😍😍 ini romance mazha♥♥🥰

  • Ethu etu movie bgm aanuuu

  • ഉരുൾ പൊട്ടിയ area ആണ് തോന്നുന്നു..പുഴയിൽ . ചെളിവെള്ളം ആണല്ലോ

  • Poli😍

  • Dey mazha annada pozhayille povalla munggi chavm

  • കലകവെള്ളം ആണല്ലോ ഫുൾ ഷൂട്ടിങ് അടുത്ത ഇടക്ക് എടുത്തു പോലെ

    • @Nayâna Frañcis എങ്ങനെ അറിയുന്നു

    • Last week thotale shoot restart cheythe

  • ❤❤❤

  • Nattil chellumpol ellm thernu

  • 🥰

  • Njan ella serialinteyum promo views nokkiyappo first santhwanavum second koodevideyum an. Pakshe ratingil mathram koodevide entha purakil ennu manassilavunnilla 😔😔 But episodesil ellam katta romance an 😄❣️❣️😍😍

    • Mm😍

    • 1.Time ആണ് പ്രശ്നം @9:30 പിന്നെ ഇപ്പോഴാ track ഒന്ന് നേരെ ആയെ.....

  • ഇവരുടെ ഈ BGM ആണ് എനിക്ക് കൂടുതൽ ഇഷ്ടം 😍😘

  • ഇവരെ രണ്ടു പേരെയും എന്നും ഇങ്ങിനെ കാണാൻ കയ്യട്ടേ ❤😘😘😘🥰❤❤

  • Soorthukalle... Angane.. Nammude.. Rishyayude honeymoon start cheythu.... Eni engane thanne poonam.. Allathe rishiyude vaayil pazham kuthikeyatalle... Pls...

  • സംഗതി കൊള്ളാം പ്രണയം മനോഹരമാണ് പക്ഷേ ഇവര്‍ ലീഗലായി വിവാഹം കഴിഞ്ഞിട്ട് മതിയായിരുന്നു ഈ സീൻ ആ രാത്രിയില്‍ നേരം പുലരുന്നതിന് മുബ് തന്നെ സൂര്യയെ ഋഷി teacher ന്റെ അടുത്ത് എത്തിച്ച് സ്വന്തം അമ്മയോട് വിവരങ്ങൾ എല്ലാം പറഞ്ഞ് സൂര്യയെ അവിടെ ഏൽപ്പിച്ച് ഒന്നും അറിയാത്ത രീതിയില്‍ മാളിയേക്കല്‍ വീട്ടില്‍ എത്തണമായിരുന്നു എന്നിട്ട് ചങ്കൂറ്റത്തോടെ പറയണമായിരുന്നു മിത്രയെ വിവാഹം കഴിക്കാന്‍ ഇഷ്ടമല്ല എന്ന് ഈ ഒളിച്ചോട്ടം very cheap

    • @Arn sahikan pateela. Ho. Ottum convinced ailla

    • ഇത് ഹണിമൂൺ cpls മാറിനിൽക്കും.. ഇന്നത്തെ epi കണ്ടാൽ ദീർഘകാലം പ്രണയിച്ച് വിവാഹം കഴിച്ചു പോയത് പോലെ ഉണ്ട്..

  • Hotstar ഇൽ എന്താ ഇന്നത്തെ എപ്പിസോഡ് upload ആക്കാതെ 😥😥

  • Rishiya

  • തുമ്പിയും മോളും കെട്ട് കെട്ടിക്കോ അതാണ് നല്ലത്.

    • തമ്പി ആണ് 🤩

  • Rishiyaaaa😍😍bibinchetoo

  • Pwoli epppzhum ingane tanne madhiyayirunnu

  • ഈ സീരിയയിൽ തുടക്കം മുതലേ ഒരു സ്വന്തമായ നിലപാട് ഉള്ള കഥാപാത്രമായി കാണുന്നത് അഥിതി ടീച്ചറിന്റെ താണ്. ഒരു കോളേജ് അധ്യാപികയുടെ പക്വത പരമായ പെരുമാറ്റം ഇതുവരെ നിലനിർത്തിയിട്ടുണ്ട്

    • ഇങ്ങനെ ഒന്നും പറയല്ലേ.. സസി കേട്ടാൽ ഇപ്പം ശരിയാക്കിത്തരാം എന്ന് പറയും.😆. പിന്നെ ടീച്ചർ ഉള്ളത് കൊണ്ട് മാത്രമാണ് ഈ സീരിയൽ കാണുന്നത് അതില്ലണ്ടവും..😂😂

    • @Nayâna Frañcis 😂😂

    • @Nayâna Frañcis 😄

    • Ath ketal mathy.. ipo maatti ezthyum

  • Alla villain marudem name tambin ahnallo😂

  • Hotstar il entha innathe episode varathe

    • 😥😥ariyilla

  • Ippo tiktok il kanunna Rishi Surya polundu enjoyable 🤗😀

  • Moonu mukham kanikkam kanikkan ingeru ara arumugano🤣🤣

  • അവസാനം ചേച്ചിയും അനുജത്തി യും ഒളിച്ചോടി ഒരിടത്തെത്തുമോ😇🙄

  • Plzz don't stop Mathrikam